എന്നിവ പഠിച്ചു.
ഇന്ന് അവയുടെ ബഹുവചനമാണ് നാം പഠിക്കുന്നത്.
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ നാം പല തവണ കേട്ട വാക്കുകളാണ് هَـــٰٓـؤُلَآءِ، أُوْلَـــٰٓـئِكَ
എന്നിവ.
അവർ, ഇവർ എന്നാണ് അർത്ഥം.
ഉദാഹരണങ്ങൾ പറയാം.
അവർ :-
أُو۟لَـٰۤىِٕكَ عَلَىٰ هُدࣰى مِّن رَّبِّهِمۡۖ
അവരുടെ നാഥൻ കാണിച്ച സന്മാർഗത്തിലാണ് അവര്‍.
وَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ
അവര്‍ തന്നെയാകുന്നു യഥാർത്ഥ വിജയികള്‍.
أُو۟لَـٰۤىِٕكَ أَصۡحَـٰبُ ٱلۡجَنَّةِۖ
അവരാണ് സ്വർഗ്ഗാവകാശികൾ
فَمَن تَوَلَّىٰ بَعۡدَ ذَ ٰلِكَ فَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ
പിന്നെയും ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍ അവര്‍ തന്നെയാകുന്നു തെമ്മാടികള്‍.
ഇവർ :-
إِنَّ هَـٰۤؤُلَاۤءِ لَیَقُولُونَ
എന്നാല്‍ ഇവർ / ഇക്കൂട്ടർ പറയുന്നു.
أَنۢبِـُٔونِی بِأَسۡمَاۤءِ هَـٰۤؤُلَاۤءِ
ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.
إِنَّ هَـٰۤؤُلَاۤءِ مُتَبَّرࣱ مَّا هُمۡ فِیهِ
തീര്‍ച്ചയായും ഇവർ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്.
إِنَّ هَـٰۤؤُلَاۤءِ لَشِرۡذِمَةࣱ قَلِیلُونَ
തീര്‍ച്ചയായും ഇവര്‍ കുറച്ചാളുകൾ മാത്രമുള്ള ഒരു സംഘമാണ്.
No comments:
Post a Comment
🌹🌷