Thursday, September 1, 2022

സൂഫികളുടെ മൊഴിമുത്തുകൾ (591-600) || Sufi Quotes in Malayalam || Alif Ahad | Sufism | സൂഫി | Rumi quotes | Shams Thabreez | Sufiyan Sauri | Sa'adi Shirazi | Ibn Ajeeba


(591)

ഏതൊരു
യഥാർത്ഥ
പ്രണയത്തിനും
സൗഹൃദത്തിനും
അപ്രതീക്ഷിതമായ
ഒരു
പരിവർത്തനത്തിന്റെ
കഥ
പറയുവാനുണ്ടാകും.
പ്രണയത്തിന്
ശേഷവും
നാം
പഴയത്
പോലെയെങ്കിൽ,
അതിനർത്ഥം
നാമിതുവരെ
സത്യസന്ധമായ
പ്രണയിച്ചിട്ടില്ല
എന്നാണ്.

_ശംസ് തബ്രീസ് (റ)
_________________________

(592)

എന്റെ
ഗുരു
ശംസ്
എന്നെ
പരീക്ഷിച്ചു.
ശക്തമായി.
അവയെല്ലാം
എന്നെ
പൂർണ്ണതയിലേക്ക്
എത്തിക്കാൻ
വേണ്ടിയായിരുന്നു.

_റൂമി💚
_________________________

(593)

നിന്റെ
ചുറ്റും
ഉള്ളതെല്ലാം
ഇരുട്ടായി
തോന്നുന്നു
എങ്കിൽ
ഒരിക്കൽ
കൂടി
നോക്കൂ,.
നീയായിരിക്കാം
ഒരുപക്ഷെ
വെളിച്ചം.

_ റൂമി🧡
_________________________

(594)

ഞാൻ
അത്രമേൽ
മൗനിയാണ്.
കാരണം
ഞാൻ
അഭംഗമായി
നിന്നോട്
സംസാരിച്ച്
കൊണ്ടേയിരിക്കുന്നു.

_ റൂമി🖤
_________________________

(595)

എന്തിലാണ്
സമാധാനം?
ആളുകൾക്കിടയിൽ
നീ
അറിയപ്പെടാതിരി
ക്കുന്നതിൽ.

അതൊരിക്കലും
സാധ്യമല്ലല്ലോ..
മറിച്ച്
ആളുകൾക്കിടയിൽ
നീ
അറിയപ്പെടാൻ
ആഗ്രഹിക്കാതിരി
ക്കുന്നതിലാണ്
സമാധാനം.

_സുഫ്യാനുസ്സൗരി(റ)
_________________________

(596)

നമുക്കകമേ
നാം
പ്രചണ്ഡമായ
ഒരു
യുദ്ധത്തിൽ
ഏർപ്പെട്ടു
കൊണ്ടിരിക്കുന്നു.
പിന്നെയും
നാം
മറ്റുള്ളവരുമായി
പോരടിക്കുന്നതിന്റെ
പിന്നിലുള്ള
അർത്ഥമെന്താണ്?

_റൂമി💙
_________________________

(597)

ഒരിക്കലും
മാറാൻ
തയ്യാറല്ലാത്തവർ
ഉറങ്ങിക്കൊള്ളട്ടെ..

_റൂമി(റ)
_________________________

(598)

ദേഹേച്ഛയിൽ
നിന്ന്
യതീമാവാത്ത
ഒരാൾക്കും
നാഥൻ
ആശ്രയം
നൽകില്ല.

 _ ഇബ്ൻ അജീബ(റ)
_________________________

(599)

ഞാൻ
ചോദിച്ചു:
നാഥാ 
നീ
ആരാണ്?
അവൻ
പറഞ്ഞു:
എല്ലാവർക്കും
പ്രേമഭാജനം.

അപ്പോൾ
ഞാൻ
ചോദിച്ചു:
എങ്കിൽ
ഞാൻ
ആരാണ്?
പ്രേമഭാജനത്തിന്റെ
പ്രേമഭാജനം.

_റൂമി❣
_________________________

(600)

സൂഫീഗുരു
ചോദിക്കപ്പെട്ടു.
ധൈര്യമാണോ
അതോ
ഔദാര്യണോ
ഏറ്റവും
നല്ലത്?
ഗുരു
പറഞ്ഞു:
ഔദാര്യമുള്ളവന്
ധൈര്യം
ആവശ്യമില്ല.

_സഅദി ശീറാസി💓
_________________________

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...