ഏറ്റവും
വലിയ
അനുഗ്രഹം
നിന്റെ
നഫ്സിൽ
നിന്നും
പുറത്ത്
കടക്കലാണ്.
നിനക്കും
നിന്റെ
നാഥനും
ഇടയിലുമുള്ള
ഏറ്റവും
വലിയ
മറ
നിന്റെ
നഫ്സാണ്.
~അബൂബകർ ത്വമസ്താനി (റ)
_________________________
(412)
മനസ്സിൽ
ടെൻഷൻ
വന്നു
എങ്കിൽ
ആ
നിമിഷത്തിൽ
അവൻ
ശിക്ഷിക്കപ്പെട്ടു
എന്നർത്ഥം
~അബൂബകർ ത്വമസ്താനി (റ)
_________________________
(413)
മനുഷ്യന്റെ
ജീവിത
യാത്രക്കിടയിലെ
ഏറ്റവും
അമൂല്യമായ
മുത്തുകളാണ്
അവന്റെ
ഓരോ
ശ്വാസോച്ഛാസവും.
ഒന്ന്
നഷ്ടപ്പെട്ടാൽ
പകരം
മറ്റൊന്ന്
ലഭിക്കില്ലെങ്കിലും
അവ
കൊടുത്ത്
അറ്റമില്ലാത്ത
അനുഗ്രങ്ങളുടെ
നിധിശേഖരങ്ങൾ
കൈവശമാക്കാം.
~ഇമാം ഗസ്സാലി (റ)
_________________________
(414)
ഒരുപാട്
ചിന്തിക്കേണ്ട,
ചിന്തിച്ച്
ചിന്തിക്ക്
മുഷിയേണ്ട,
കാരണം
നിനക്കീ
ജീവിതം
നൽകിയവനുണ്ടല്ലോ
അവൻ
നിന്നെക്കുറിച്ച്
നിന്നക്കാളേറെ
ചിന്തിച്ചുകൊണ്ടിരിക്കുന്നു.
~സൂഫി
_________________________
(415)
പ്രണയത്തിന്റെ
മതത്തിന്
ഞാൻ
കടപ്പെട്ടിരിക്കുന്നു.
എന്റെ
മതവും
വിശ്വാസവും
ദിവ്യാനുരാകമാണ്.
~ഇബ്നു അറബി (റ)
_________________________
412- അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ദൈവത്തിന്റെ ichayenennorthu സമാധാനിക്ക ണമെന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. പ്രശ്നങ്ങളെയോർത്തു ടെൻഷൻ ഉണ്ടായാൽ ദൈവശിക്ഷയാകുമെന്ന്ഈ വചനം ഓർമിപ്പിക്കുന്നു.
ReplyDelete