വിശുദ്ധമായ
ആത്മാവിനെ
ഒരാൾക്കും
പീഡിപ്പിക്കാൻ
കഴിയില്ല.
~സൂഫി
_________________________
(502)
നീ
മരിച്ചാൽ
എല്ലാം
മരിക്കും
➖➖➖➖➖➖
ജ്ഞാനിയുടെ
മരണം
സമസ്ത
സൃഷ്ടി
ജാലങ്ങളുടെയും
മരണമാണ്.
~ വിശ്വഗുരു💝
_________________________
(503)
തനിക്ക്
നഷ്ടപ്പെട്ടതോർത്ത്
മനസ്സ്
കരയുമ്പോൾ
താൻ
നേടിയതോർത്ത്
ആത്മാവ്
ചിരിക്കുകയായിരിക്കും.
~ സൂഫീ പഴഞ്ചൊല്ല്
_________________________
(504)
ജ്ഞാനി
പോരാടുന്നത്
തന്റെ
സ്വന്തം
നഫ്സിനോടാണ്.
എന്നാൽ,
വിഡ്ഢി
പോരാടുന്നത്
മറ്റുള്ളവരുടെ
നഫ്സിനോടാണ്.
~ സൂഫീ പഴഞ്ചൊല്ല്
_________________________
(505)
ആത്മാവിന്
അതിനോട്
യോജിച്ച
വിധത്തിലുള്ള
കണ്ണും
കാതും
നൽകപ്പെട്ടിരിക്കുന്നു.
എന്നാൽ,
മനസ്സിന്
അത്
മനസ്സിലാക്കാനാവില്ല..
~ സൂഫി
_________________________
No comments:
Post a Comment
🌹🌷