Saturday, October 23, 2021

English Test -1 | Free Spoken English Course | നമുക്കും അനായാസം ഇംഗ്ലീഷ് പഠിക്കാം | Alif Ahad Academy

English Test - 1

കഴിഞ്ഞ നാല് പാഠഭാഗങ്ങളിലായി നാം നാല് പ്രയോഗങ്ങളാണ് പഠിച്ചത്.





ഈ പ്രയോഗങ്ങൾ നമുക്ക് എത്രത്തോളം മനസ്സിലായിട്ടുണ്ട് എന്ന് വിലയിരുത്താൻ വേണ്ടിയുള്ള ഒരു ചെറിയ ടെസ്റ്റാണ് നാം ഇന്ന് നടത്തുന്നത്.

ഈ ടെസ്റ്റ് പരസഹായമില്ലാതെ ചെയ്യുക.
എങ്കിൽ മാത്രമേ നമുക്ക് നമ്മെ സത്യസന്ധമായി വിലയിരുത്താ കഴിയുകയുള്ളൂ. 
മിസ്റ്റൈക്കുകൾ സംഭവിച്ചാൽ വീണ്ടും ആവർത്തിച്ച് പഠിക്കാൻ ശ്രമിക്കുക.

No comments:

Post a Comment

🌹🌷

ഏറ്റവും ഇഷ്ടമുള്ളത് പ്രിയപ്പെട്ടവന് നൽകലാണ് പ്രണയം | Imam Shibli

പ്രണയം എന്നത്  നിങ്ങൾക്ക്  ഇഷ്ടമുള്ളതിനെ  നിങ്ങൾ  ഇഷ്ടപ്പെടുന്നവർക്കായി  നൽകലാണ്.  ഇഷ്ടപ്പെട്ടത് പ്രിയപ്പെട്ടവന് നൽകുക എന്നതിനർത...